എല്ലാ കൂടുകാര്കും നമസ്കാരം.ഈ ബ്ലോഗിലെ എന്റെ ആദ്യത്തെ വരികള്‍...
എനിക്കും ഒരു Blog എന്നത് ഒരുപാട് കാലമായി ചിന്തിക്കുന്നു.പക്ഷെ മടി അസ്ഥിക്ക് കയറി പിടിച്ചിരിക്കുന്ന എന്നെ പോലെയുള്ളവര്‍ തുടങ്ങിയിടത്ത് തന്നെ ഒരുപാട് കാലം നില്കുലോ.ഒരു ദിവസം മുഴുവന്‍ എടുത്തിട്ടാ ഈ ബ്ലോഗ് അക്കൗണ്ട് തന്നെ ഞാന്‍ സെറ്റ് ചെയ്തെ,അത്രക്കുണ്ട് മടി.
എന്റെ ആദ്യത്തെ ഈ പോസ്റ്റില്‍ തന്നെ ഈ ബ്ലോഗ് അവസാനിക്കില്ല എന്ന് കരുതുന്നു..( മേല്പറഞ്ഞ എന്റെ മടി തന്നെ കാരണം.. ).എന്റെ ചിന്തകളും മനസ്സിലെ ആശയങ്ങളും എന്നും കുറിക്കുന്ന ഒരു ഇടമായി ഇത് മാറണം എന്ന് ഞാന്‍ ആഗ്രഹ്ഹിക്കുന്നു..പ്രാര്‍ത്ഥിക്കുന്നു...ദൈവമേ തോന്നിക്കണേ...
വീണ്ടും കാണുമെന്നു പ്രതീക്ഷയോടെ നിര്‍ത്തുന്നു....
ആമേന്‍!
ReplyDelete