Tuesday, May 17, 2011

എന്റെ ആദ്യത്തെ post..!!

എല്ലാ കൂടുകാര്‍കും നമസ്കാരം.ഈ ബ്ലോഗിലെ എന്റെ ആദ്യത്തെ വരികള്‍...
എനിക്കും ഒരു  Blog എന്നത് ഒരുപാട് കാലമായി ചിന്തിക്കുന്നു.പക്ഷെ മടി അസ്ഥിക്ക് കയറി പിടിച്ചിരിക്കുന്ന എന്നെ പോലെയുള്ളവര്‍ തുടങ്ങിയിടത്ത് തന്നെ ഒരുപാട് കാലം നില്കുലോ.ഒരു ദിവസം മുഴുവന്‍ എടുത്തിട്ടാ  ഈ ബ്ലോഗ്‌ അക്കൗണ്ട്‌ തന്നെ ഞാന്‍ സെറ്റ് ചെയ്തെ,അത്രക്കുണ്ട് മടി.

എന്റെ ആദ്യത്തെ ഈ പോസ്റ്റില്‍ തന്നെ ഈ ബ്ലോഗ്‌ അവസാനിക്കില്ല എന്ന് കരുതുന്നു..( മേല്‍പറഞ്ഞ എന്റെ മടി  തന്നെ കാരണം.. ).എന്റെ ചിന്തകളും മനസ്സിലെ ആശയങ്ങളും എന്നും കുറിക്കുന്ന ഒരു ഇടമായി ഇത് മാറണം എന്ന് ഞാന്‍ ആഗ്രഹ്ഹിക്കുന്നു..പ്രാര്‍ത്ഥിക്കുന്നു...ദൈവമേ തോന്നിക്കണേ...

വീണ്ടും കാണുമെന്നു പ്രതീക്ഷയോടെ നിര്‍ത്തുന്നു....